ഹൃദയത്തിന് ഇടനാഴിയിലൂടെ ഞാന്‍ നടക്കുമ്ബൊള്
സിനിമയില്‍ മാത്രം കണ്ടൊരു നിറമാര്‍ന്ന ക്യാമ്ബസിന്
സ്വപ്ന വര്ണങളെന് മനസ്സില്‍ നിറഞു നിന്നു
കൂട്ടുകാരൊന്നിച്ചു കാണിച്ചിടുന്നൊരു വികൃതിത്തരങളോര്ത്തുഞാന് ചിരിച്ചു ചോരയില്‍ മുക്കിയ ചെങ്കൊടിയേന്തുവാന്
ചോര തുടിക്കുമെന്‍ െെകകള്വിറച്ചു
ഹൃദയത്തെ പുല്കില്ടും പ്രണയിനിയോടൊത്താലിന് ചുവട്ടിലിരുന്നൊരു
കിന്നാരം പറയുന്ന പ്രണയത്തിന് സുദിനങളോര്ത്തെന് മനം കുളിര്‍ത്തു
ആ ക്യാഠബസില് പാറിപ്പറന്നിടുഠ സുന്ദരനാം പക്ഷിയാവാന്‍ ഞാന്‍ മൊഹിച്ചു
എങനെയേറെ മോഹങളാലെന് ഉള്ളം തുടിക്കുംബോള്
അറിയാതെന്‍ കണ്ണുകളാര്ദ്രമായി

